സി.ഡബ്ള്യൂ.ആർ.ഡി.എം സബ്‌സെന്റർ നെയ്യാറ്റിൻകരയിൽ, 2025 ഏപ്രിൽ 1 മുതൽ ഒരു വർഷത്തേക്ക് വാഹനം കരാർ വ്യവസ്ഥയിൽ ഓടിക്കുന്നതിന് മതിയായ വാഹനവും സന്നദ്ധതയുമുള്ള വാഹന ഉടമകൾ/ കരാറുകാർ തുടങ്ങിയവരിൽ നിന്ന് മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു
For more details, please click the following links