ദർശനം 
പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണവും പരിപാലനവും സംബന്ധിച്ച വിവരങ്ങൾക്ക് ഐസോടോപ്പിക് അനാലിസിസ് ഉൾപ്പെടെയുള്ള പരമ്പരാഗതവും നൂതനവുമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ  ഗവേഷണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു
ഉദ്ദേശലക്ഷ്യങ്ങൾ  
പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണവും പരിപാലനവും മെച്ചപ്പെടുത്തുന്നതിന് പാരിസ്ഥിതിക വ്യവസ്ഥകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്ന ഗവേഷണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
• ജലത്തിന്റെ ഗുണനിലവാര നിരീക്ഷണം 
• ഐസോടോപ്പ് ഹൈഡ്രോളജി
 • ജല ശുദ്ധീകരണം - നാനോടെക്നോളജി-നിർമ്മിത തണ്ണീർത്തടം 
• നാനോഫൈറ്റോ റെമഡിയേഷൻ -ഇലക്ട്രോകെമിക്കൽ രീതികൾ 
• തണ്ണീർത്തട പഠനം 
• ജലത്തിന്റെ ഗുണനിലവാരവും ശുചിത്വവും 
 • ഇൻ സിറ്റു വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ്-ബയോസെൻസറുകൾ
 • വാട്ടർ ക്വാളിറ്റി മോഡലിംഗ്-അസിമിലേറ്റീവ് കപ്പാസിറ്റി 
•തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക പഠനം 
• സോയിൽ റെമഡിയേഷൻ 
• നഗര ജല പരിപാലനം