അതിഥി മന്ദിരം
സി.ഡബ്ള്യു.ആർ.ഡി.എം പ്രധാന കാമ്പസിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ജൽ നിവാസ് എന്ന അതിഥി മന്ദിരം സജ്ജീകരിച്ചിട്ടുണ്ട് . 3 എ.സി മുറികളും മുഴുവൻ സമയ പവർ ബാക്കപ്പും അതിഥി മന്ദിരത്തിൽ ലഭ്യമാണ്.
നിരക്കുകൾ
ക്രമ നമ്പർ |
അതിഥികളുടെ തരം |
അതിഥി മുറി (ഡബിൾ ഒക്യുപെന്സി) |
1 |
സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ ഔദ്യോഗിക അതിഥി |
ഇല്ല |
2 |
കെ.എസ്.എസ്.ടി.ഇ യിൽ നിന്നും അല്ലെങ്കിൽ മറ്റ് കെ.എസ്.എസ്.ടി.ഇ സ്ഥാപനങ്ങളിൽ നിന്നും വരുന്ന അതിഥികൾ |
Rs.500/- per head + ജി.എസ്.ടി |
3 |
സി.ഡബ്ള്യു.ആർ.ഡി.എം ജീവനക്കാരും അവരുടെ ബന്ധുക്കളും |
Rs. 500/- per Room + ജി. എസ്.ടി |
4 |
കേന്ദ്ര/സംസ്ഥാന സർക്കാർ ഡിപ്പാർട്മെന്റ് / അക്കാദമിക് & ആർ. ആൻഡ്. ഡി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥികൾ |
Rs. 1000/- per Room +ജി. എസ്.ടി |
5 |
പ്രോജക്ട്/ഗവേഷണ പ്രവർത്തനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, പരിപാലന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്ന അതിഥികൾ/ ഉദ്യോഗസ്ഥർ |
Rs. 1000/- per head +ജി. എസ്.ടി |
അന്വേഷണത്തിന്, ദയവായി registrar@cwrdm.org എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.
ഹോസ്റ്റൽ
സി.ഡബ്ള്യു.ആർ.ഡി.എം-ൽ ട്രെയിനികൾക്കും മറ്റ് അതിഥികൾക്കുമായി സജ്ജീകരിച്ച 12 (അറ്റാച്ച്ഡ് ബാത്ത്റൂം) മുറികൾ ഉണ്ട്.
നിരക്കുകൾ
ക്രമ നമ്പർ |
അതിഥികളുടെ തരം |
ഹോസ്റ്റൽ (ഡബിൾ ഒക്യുപെന്സി) |
1 |
സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ ഔദ്യോഗിക അതിഥി |
Nil |
2 |
കെ.എസ്.എസ്.ടി.ഇ യിൽ നിന്നും അല്ലെങ്കിൽ മറ്റ് കെ.എസ്.എസ്.ടി.ഇ സ്ഥാപനങ്ങളിൽ നിന്നും വരുന്ന അതിഥികൾ |
Rs.200/- per head + ജി.എസ്.ടി |
3 |
സി.ഡബ്ള്യു.ആർ.ഡി.എം ജീവനക്കാരും അവരുടെ ബന്ധുക്കളും |
Rs. 200/- per head + ജി.എസ്.ടി |
4 |
കേന്ദ്ര/സംസ്ഥാന സർക്കാർ ഡിപ്പാർട്മെന്റ് / അക്കാദമിക് & ആർ. ആൻഡ്. ഡി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥികൾ |
Rs. 400/- per head + ജി.എസ്.ടി |
5 |
പ്രോജക്ട്/ഗവേഷണ പ്രവർത്തനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, പരിപാലന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്ന അതിഥികൾ/ ഉദ്യോഗസ്ഥർ |
Rs. 400/- per head + ജി.എസ്.ടി |
6 |
വിദ്യാർത്ഥികൾ/ഗവേഷകർ |
Rs. 200/- per head + ജി.എസ്.ടി |
അന്വേഷണത്തിന്, ദയവായി prm@cwrdm.org എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.