ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കോട്ടയം ഉപകേന്ദ്രത്തിൽ 2026 സെപ്റ്റംബർ 1 മുതൽ ഒരു വർഷത്തേക്ക് വാഹനം കരാർ വ്യവസ്ഥയിൽ ഓടിക്കുന്നതിന് മതിയായ വാഹനവും സന്നദ്ധതയും ഉള്ള വാഹന ഉടമകൾ / കരാറുകാർ തുടങ്ങിയവരിൽ നിന്ന് താഴെ പറയുന്ന ഇനം വാഹനങ്ങൾ കരാർ വ്യവസ്ഥയിൽ ഓടിക്കുന്നതിന് മത്സരാധിഷ്ഠിത റീക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.
☞അറിയിപ്പ്
☞അപേക്ഷാഫോറം



