ആമുഖം
നഗര/കാർഷിക പരിസ്ഥിതി വ്യവസ്ഥകളിൽ ഭൂമിയും വെള്ളവും സുപ്രധാന ഉറവിടങ്ങളാണ്. ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച് ഗ്രൂപ്പ് (മണ്ണ് -ജല പരിപാലന ശാസ്ത്ര പഠന വിഭാഗം), കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ജലസുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഗവേഷണത്തിലും വികസനത്തിലും കൺസൾട്ടൻസി, വിപുലീകരണ പരിപാടികളിലും വളരെ ദൃശ്യമായ നേതൃത്വം നൽകുന്നു. കര, ജലം, ആവാസവ്യവസ്ഥകൾ എന്നിവയോടൊപ്പം സമൂഹത്തെയും കേന്ദ്രമാക്കി അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണം നൽകുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു.
മണ്ണും വെള്ളവും പ്രകൃതി വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, അതിനാൽ കാർഷിക ഉൽപാദനക്ഷമത നിലനിർത്തുന്നതിനും സുസ്ഥിര വികസനത്തിനും മണ്ണും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിൽ, മണ്ണ് -സസ്യം -ജലം എന്ന തുടർസങ്കല്പത്തിലൂന്നിയ സുസ്ഥിരമായ ജല പരിപാലനം ലക്ഷ്യമിട്ടുള്ള ഗവേഷണത്തിലൂടെ ജല ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനും, ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജല പരിപാലനത്തിലെ വെല്ലുവിളികൾ അഭിസംബോധന ചെയ്യുന്നതിനും ആണ് ഊന്നൽ നൽകിയിരിക്കുന്നത്. സംസ്ഥാന/ദേശീയ/അന്തർദേശീയ തലങ്ങളിലെ എല്ലാ ഉപഭോക്താക്കളുടെയും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന്നായി ഗവേഷണ വികസന പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ദർശനം
മണ്ണ് /ജല വിഭവ പരിപാലനത്തിന്റെ ശാസ്ത്രീയ ധാരണകൾ വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ മുന്നിരയിലെത്തുക എന്നതാണ് എന്നതാണ് ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച് ഗ്രൂപ്പ് (മണ്ണ് -ജല പരിപാലന ശാസ്ത്ര പഠന വിഭാഗം) -ന്റെ കാഴ്ചപ്പാട്.
ഉദ്ദേശലക്ഷ്യങ്ങൾ
മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും സുസ്ഥിരപരിപാലനം ഉറപ്പുവരുത്തുന്നതിനും കേരളത്തിലും രാജ്യത്തും പ്രകൃതിവിഭവങ്ങളുടെയും പരിസ്ഥിതിയുടെയുംസംരക്ഷണവും കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രായോഗികത അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ നൽകുക എന്നതാണ് ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച് ഗ്രൂപ്പ് (മണ്ണ് -ജല പരിപാലന ശാസ്ത്ര പഠന വിഭാഗം) -ന്റെ ദൗത്യം.
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
കാർഷിക മേഖലകൾ, വനഭൂമികൾ, നഗരപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, ആഴം കുറഞ്ഞ തടാകങ്ങൾ, കായലുകൾ എന്നിവയുൾപ്പെടെ വിവിധ ആവാസവ്യവസ്ഥകളിലെ മണ്ണ്/ജല സ്രോതസ്സുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കൽ, ആവാസവ്യവസ്ഥയുടെ ഉൽപ്പാദനക്ഷമത, കാർബൺ സീക്വസ്ട്രേഷൻ, മണ്ണിന്റെ പരിപാലനം, ഹരിതഗൃഹ വാതക നിർഗ്ഗമനം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സേവനങ്ങൾ തുടങ്ങി ആത്യന്തികമായി ജല/ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ മേഖലകളിലും ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നു.
സുസ്ഥിര പരിപാലനത്തിനായി മണ്ണ്, ജലം, കാലാവസ്ഥ, വിളകൾ, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആവശ്യമാണ്. അതിനാൽ, അഗ്രോണമി, കാർഷിക/ പരിസ്ഥിതി എഞ്ചിനീയറിംഗ്, കാർഷിക കാലാവസ്ഥാശാസ്ത്രം, സ്ഥിതിവിവരണശാസ്ത്രം, ജൈവ സാങ്കേതികവിദ്യ, പ്ലാന്റ് ഫിസിയോളജി, റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്, സോയിൽ സയൻസ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കൂടാതെ, ജലം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ വിഭവ പരിപാലനവുമായി ബന്ധപ്പെട്ട ഗവേഷണ വിദ്യാർത്ഥികൾക്ക് മികച്ച ഗവേഷണ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
സോയിൽ സയൻസ് ലബോറട്ടറി
• ടോട്ടൽ സി.എൻ.എഛ്.എസ് അനലൈസർ
• യുവി-വിസിബിൾ സ്പെക്ട്രോഫോട്ടോമീറ്റർ
• പ്രഷർ പ്ലേറ്റ് അപ്പാരറ്റസ്
• ഫ്ളൈയിം ഫോട്ടോമീറ്റർ
• ഇലക്ട്രോണിക് ഓട്ടോമാറ്റിക് മൈക്രോപ്രൊസസർ ബേസ്ഡ് ഡിസ്റ്റിലേഷൻ സിസ്റ്റം (പെലിക്കൻ)
• ഇലക്ട്രോണിക് ഓട്ടോമാറ്റിക് സിക്സ് പ്ലേസ് മാക്രോ ബ്ലോക്ക് ഡൈജഷൻ സിസ്റ്റം (പെലിക്കൻ) മോഡൽ-കെ.ഇ.എസ് 06 എൽ
• ഇലക്ട്രോണിക് ആസിഡ് ന്യൂട്രലൈസിംഗ് സ്ക്രബ്ബർ (പെലിക്കൻ)
• യോദേർസ് അപ്പാരറ്റസ്
• സോയിൽ മോയ്സ്ചർ പ്രോബ്
• സോയിൽ മോയിസ്ചർ പ്രോബ് - (പോയിന്റ് മെഷർമെന്റ്)
• പോർട്ടബിൾ മൾട്ടിപാരാമീറ്റർ വാട്ടർ ക്വാളിറ്റി അനലൈസർ
• ടൈം ഡൊമെയ്ൻ റിഫ്ലെക്റ്റോമീറ്റർ
• പോക്കറ്റ് പെനെട്രോമീറ്റർ
• ഡീപ് സോയിൽ പെനെട്രോമീറ്റർ
• വില്ലി മിൽ
• ടെൻസിയോമീറ്ററുകൾ
• മണ്ണ് തെർമോമീറ്ററുകൾ
പ്ലാന്റ് ഫിസിയോളജി ലബോറട്ടറി
• പ്ലാന്റ് കനോപ്പി അനലൈസർ
• ലി-കോർ പോർട്ടബിൾ ലീഫ് ഏരിയ മീറ്റർ
• ലി-കോർ സ്റ്റെഡി സ്റ്റേറ്റ് പോറോമീറ്റർ
• സാപ്പ് ഫ്ലോ സിസ്റ്റം
• ലക്സ് മീറ്റർ
• സൈക്രോമീറ്റർ
• ഓസ്മോമീറ്റർ
• പ്രഷർ ചേംബർ അപ്പാരറ്റസ്
• സോളാരിമീറ്റർ
ബയോടെക്നോളജി ലബോറട്ടറി
• ഇൻവെർട്ടഡ് മൈക്രോസ്കോപ് വിത്ത് കാമറ
• കൂളിംഗ് സെൻട്രിഫ്യൂജ്
• ഡിജിറ്റൽ മൈക്രോബാലൻസ്
• ലാമിനാർ ഫ്ലോ ഹുഡ്
• ഡീപ് ഫ്രീസ് (- 85.0° C)
• ഓട്ടോക്ലേവ്
• ഹോട്ട് എയർ ഓവൻ
• ടേബിൾ ടോപ്പ് പ്ലാറ്റ്ഫോം ഷേക്കർ
• ഹോട്ട് പ്ലേറ്റ് മാഗ്നെറ്റിക് സ്റ്റിറർ
• ലാമിനാർ എയർ ഫ്ലോ ഹുഡ് - ഇനോക്കുലേഷൻ റൂം
• ടൈമർ നിയന്ത്രിത ലൈറ്റിംഗ് സിസ്റ്റം ഉള്ള ടിഷ്യു കൾച്ചർ റാക്കുകൾ
• ക്വാർട്സ് ഡബിൾ ഡിസ്റ്റിലേഷൻ യൂണിറ്റ്
• ഓട്ടോ സ്റ്റെറിലൈസർ
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
• വിൻഡ് വെയ്ൻ
• അനിമോമീറ്റർ
• ഓപ്പൺ പാൻ ഇവാപോരിമീറ്റർ
• സൺഷൈൻ റെക്കോർഡർ
• റെക്കോർഡിംഗ് റെയിൻ ഗേജ്
• നോൺ റെക്കോർഡിംഗ് റെയിൻ ഗേജ്
• സ്റ്റീവൻസൻസ് സ്ക്രീൻ
• വെറ്റ് & ഡ്രൈ ബൾബ് തെർമോമീറ്റർ
• മാക്സിമം ആൻഡ് മിനിമം ടെമ്പറേച്ചർ തെർമോമീറ്റർ
• തെർമോഹൈഗ്രോഗ്രാഫ്
• സോയിൽ തെർമോമീറ്റർ
മോഡലുകളും സോഫ്റ്റ്‌വെയറുകളും
• NUTMON - ന്യൂട്രിയന്റ് ബജറ്റിംഗ് മോഡൽ
• ക്രോപ്വാറ്റ് - വിളകളുടെ ജല ആവശ്യകത
• ഹൈഡ്രസ്
• ആർക്ക് ജി.ഐ.എസ്
• ERDAS ഇമാജിൻ
• INFOCROP - ക്രോപ്പ് സിമുലേഷൻ മോഡൽ
• DSSAT - ക്രോപ്പ് സിമുലേഷൻ മോഡൽ
• സെഞ്ച്വറി - സോയിൽ കാർബൺ മോഡൽ
No publications exists in this category
Publication Year | |
---|---|
2016 | Singh D, Singh C K, Tomar R S S, Taunk J, Singh R, Maurya S, Chaturvedi Ashish K, Pal M, Singh R, Dubey S K (2016) Molecular assortment of lens species with different adaptations to drought conditions using SSR markers. PLoS ONE 11(1): e0147213.doi:10.1 |
2016 | Rai P, Chaturvedi Ashish K, Shah D, Viswanathan C, Pal M (2016) Elevated CO2 enhances carbohydrate assimilation at flowering stage and seed yield in chickpea (Cicer arietinum). Indian Journal of Plant Physiology 21(2): 114-121. |
2016 | Singh D, Pal M, Singh C K, Taunk J, Jain P, Chaturvedi Ashish K, Maurya S, Karwa S, Singh R, Tomar R S S, Nongthombam R, Chongtham N, Singh M P (2016) Molecular Scanning and Morpho-Physiological Dissection of Component Mechanism in Lens Species in Respo |
2017 | Hiremath S S, Sajeevan R S, Nataraja K N, Chaturvedi Ashish K, Chinnusamy V, Pal M (2017) Silencing of fatty acid desaturase (FAD7) gene enhances membrane stability and photosynthetic efficiency under heat stress in tobacco (Nicotiana benthamiana). Indi |
2017 | Aien A, Chaturvedi Ashish K, Bahuguna R N, Pal M (2017) Phenological sensitivity to high temperature stress determines dry matter partitioning and yield in potato. Indian Journal of Plant Physiology 22(1) 63-69 |
2021 | Das, A., Karwa, S., Taunk, J., Bahuguna, R. N., Chaturvedi, Ashish K., Kumar, P., Viswanathan, C. & Pal, M. (2021). Putrescine exogenous application alleviates oxidative stress in reproductive tissue under high temperature in rice. Plant Physiology Repo |
2022 | #Bahuguna, R. N., #Chaturvedi, Ashish K., Pal, M., Viswanathan, C., Jagadish, S. V., Pareek, A. (2022). Carbon dioxide responsiveness mitigates rice yield loss under high night temperature. Plant Physiology, 188(1): 285-300 https://doi.org/10.1093/plphy |
2022 | Mondal, R., Kumar, A., Shabnam, A.A. and Chaturvedi, Ashish K. (2022) Elucidation of molecular and physiological mechanisms addressing integrated omic approaches for heavy metal stress tolerance in crops. Crop and Pasture Science, 73: 927-942 |
2023 | More, S.J., Bardhan, K., Ravi, V., Pasala, R, Chaturvedi, Ashish K., Lal, M. K., Siddique, K.H.M. (2023) Morphophysiological Responses and Tolerance Mechanisms in Cassava (Manihot esculenta Crantz) Under Drought Stress. Journal of Soil Science and Plant N |
2023 | Surendran, U., Jayakumar, M., Raja, P., Gopinath, G., & Chellam, P. V. (2023). Microplastics in terrestrial ecosystem: Sources and migration in soil environment. Chemosphere, 137946. ttps://doi.org/10.1016/j.chemosphere.2023.137946 |
2023 | R. Chandrasekaran, A. Solaimalai, M. Jayakumar & U. Surendran (2023): Assessment of Intercropping Systems and Nitrogen Levels on Nutrient Balance and Yield of Crops Under Irrigated Condition in Western Zone of Tamil Nadu, Communications in Soil Scienc |
2013 | Marimuthu, Surendran U. and Subbian P. 2013. Nutrient balance, Seed cotton yield and economics of cotton based cropping Systems in Semi arid tropics for sustainability. Archives of Agronomy and Soil Science 60 (1): 87-101.DOI:10.1080/03650340.2013.771259, |
2013 | Surendran, U and D.Vani. 2013. Influence of arbuscularmycorrhizal fungi in sugarcane productivity under semi arid tropical agro ecosystem in India. International Journal of Plant Production7 (2): 269-278. |
2014 | U. Surendran, C.M. Sushanth, George Mammen, and E.J. Joseph. 2014. Modeling impacts of increase in temperature on irrigation water requirements in Palakkad district a case study in humid tropical Kerala. J of Water and Climate Change 5(3): 471-487. |
2015 | M Jayakumar, U Surendran, P Manickasundaram. 2015. Drip Fertigation Program on Growth, Crop Productivity, Water, and Fertilizer-Use Efficiency of Bt Cotton in Semiarid Tropical Region of India, Communications in Soil Science and Plant Analysis, 46:3, 293 |
2016 | G. Sridevi,U. Surendran and C.A. Srinivasamurthy. 2016. Influence of human urine combined with farm yard manure and chemical fertilizers on French bean and maize cropping sequence in lateritic soils of Karnataka, India. International Journal of Plant Pro |
2016 | K. Madhava Chandran and U.Surendran. 2016. Study on factors influencing the adoption of drip irrigation by farmers in humid tropical Kerala, India. International Journal of Plant Production 10 (3): 347-364. |
2016 | Jayakumar, M., Rajavel., M and Surendran U. 2016. Climate based statistical regression models for crop yield forecasting of coffee in humid tropical Kerala, India. International Journal of Biometeorology, 60: 1943-1952. |
2016 | Surendran, U., Ramasubramoniam, S., Raja, P., Kumar, V., Murugappan, V., 2016. Budgeting of major nutrients and the mitigation options for nutrient mining in Semi Arid Tropical Agro ecosystem of Tamil Nadu, India using NUTMON model. Environmental Monitori |
2016 | Surendran,U., V. Ramesh, M. Jayakumar, S. Marimuthu, G. Sridevi. 2016 Improved sugarcane productivity with tillage and trash management practices in semi arid tropical agro ecosystem in India. Soil & Tillage Research 158 (2016) 10–21 |
Publication Year | |
---|---|
2013 | Chaturvedi Ashish K, Sadhana, Singh S, Mukhophadhyay D, Khetarpal S, Pal M (2013) Requirement of new insight in crop quality and quantity under multidimensional climate change. In: Souvenir of National Seminar on “Trends in Plant Sciences” DAV College, Mu |
2013 | Chaturvedi Ashish K, Sadhana, Mukhophadhyay D, Singh S, Khetarpal S, Pal M (2013) Phenological dynamism of chickpea genotypes under changing climate. In: Souvenir of National Seminar on “Trends in Plant Sciences” DAV College, Muzaffarnagar, UP, India, pp |
2013 | Jain V, Khetarpal S, Singh M P, Shah D, Chaturvedi Ashish K, Sadhana, Singh S, Chattophadaya D (2013) Photosynthesis and nutrient composition of spinach and fenugreek grown under elevated carbon dioxide concentration. In: Proceedings of Fifth Internationa |
2014 | Shah D, Bahuguna R N, Chaturvedi Ashish K, Pal M (2014) Acclimation response of Ca2+ signaling in chickpea genotypes under high temperature stress. In: Proceedings of National Conference of Plant Physiology on “Frontiers of Plant Physiology Research: Food |
2014 | Chaturvedi Ashish K, Pal M (2014) Alleviation of high temperature stress effects in rice through Ca2+ signaling and growth regulators pre-treatments. In: Proceedings of National Conference of Plant Physiology on “Frontiers of Plant Physiology Research: Fo |
2014 | Chandrakala J U, Chaturvedi Ashish K, Pal M (2014) Physiological approaches for mitigating high temperature stress effects in rice. In: Proceedings of International Conference on Plant Signaling and Behavior, PSB- 2014 Delhi University, Delhi, India, pp. |
2015 | Maurya S, Chaturvedi Ashish K, Meena S, Pal M, Chopra AK (2015) Photosynthesis and yield of chickpea (Cicer arietinum) under interactive effect of elevated CO2 , drought and high temperature. In: Proceedings of 3rd International Plant Physiology Congress |
2015 | Pal M, Chaturvedi Ashish K, Shah D (2015) Elevated CO2 ameliorates drought and high temperature stress effects in rice. In: Proceedings of 3rd International Plant Physiology Congress “Challenges and Strategies in Plant Biology Research” December 11-14, 20 |
2015 | Chaturvedi Ashish K and Pal M (2015) Strategies for developing climate resilient genotypes of rice and chickpea. In: Abstract book of 3rd Global Science Conference, Climate Smart Agriculture CSA-2015 Le Corum, Montpellier, France, pp. 168 |
2020 | Naveena K, Surendran U, Madhava Chandran K, Chaturvedi Ashish K, Venu Prasad H D (2020) Predictive modeling for forecasting of southwest monsoon in Kozhikode district of Kerala In : Book of Abstracts of "III Indian National Groundwater Conference (IN |
2020 | Athulya K A, Vivek B, Jayakumar P, Digilarani M and Anjali A, (2020). Study on Impact of Leachates on Ground Water Quality in Njeliyanparamba of Kozhikode City. Proceedings of the IIIrd Indian National Groundwater Conference (INGWC 2020), February 18-20, |
2020 | Sruthi P, Surendran U, Chaturvedi Ashish K, Madhava Chandran K. (2020) Assessing the influence of nutrient management and method of irrigation on two different rice cultivars In : Book of Abstracts of “III Indian National Groundwater Conference (INGWC-202 |
2019 | K.Ch.V NagaKumar, G.Demudu, Dinesan VP, Girish Gopinath, K.Nageswara Rao (2019) Coastal Erosion and Human Impacts at Global, Regional, and Local Scale Causes: Examples from Eastern and Western Coastal Regions of India. In: Abstratc volume of “Internationa |
2018 | Anagha Baburaj, Joseph E J , K A Elzopy and U.Surendran (2018) Evaluating Drought indices for humid, Semi arid and arid regions using Conventional and DrinC model. In Proc.of 30th Kerala Science Congress, 332p |
2018 | Elzopy Karam A, Chaturvedi Ashish K, Madhava Chandran K, Surendran U. (2018) Trend analysis of long-term rainfall and temperature data for Ethiopia. In: International conference on water resource: Innovation in quality and quantity, sustainable developmen |
2018 | Elzopy Karam A., Chaturvedi Ashish K., Madhava Chandran K. and Surendran U. (2018) Response of soil water deficit and irrigation interval on growth, physiology and yield of cowpea In: Compendium of Abstracts of International Conference on Emerging Synergi |
2018 | U. Surendran K. Madhava Chandran and E J Joseph (2018) Modeling Based Nutrient Recommendation With NUTMON in Different Crops Including Rice For Sustenance of Soil Fertility Humid Tropical Kerala. In: Proc of Extended Summaries of Frontiers of Rice Reserac |
2018 | Vivek B, Jayakumar P, “Wastewater treatment technologies to combat pollution” Proceedings of “Envirotech-2018” .Organised by OISCA Global Youth forum, , at XIME, Kalamassery during 9-10 February 2018. |
2017 | Ajmal T M, Mithun Venugopal, Reshma K, U Surendran (2017) Evaluation of irrigation and nutrient management practices for water melon under lateritic soils of Kerala. In. Abstract Proc. Natural Resources Management for Horticultural Crops Under Changing Cl |
2016 | Bujair. V, Aswathy K.Vijayan, U. Surendran, E.J. Joseph (2016). Influence of increased temperature on growth an yield of amaranthus and CO2 evolution from soil under open and polyhouse conditions. In. Proc. of 28th Kerala Science Congress, 142-150 |
No publications exists in this category
No publications exists in this category