ആമുഖം
24/12/2020-ന് പരിശീലന, വിദ്യാഭ്യാസ, വിപുലീകരണ വിഭാഗം, ലൈബ്രറി ആൻഡ് ഡോക്യുമെന്റേഷൻ വിഭാഗം, ജലവിഭവ മ്യൂസിയം എന്നിവയുടെ സംയോജനമായാണ് ട്രെയിനിങ് & ഔട്ട്റീച്ച് റിസർച്ച് ഗ്രൂപ്പ് (പരിശീലന വിജ്ഞാന വ്യാപന പഠന വിഭാഗം) രൂപീകരിച്ചത്. ഈ വിഭാഗത്തിന് കീഴിൽ വരുന്ന എല്ലാ സൗകര്യങ്ങളെയും അതാത് ഭാഗങ്ങളിൽ വിവരിച്ചിട്ടുണ്ട്
ദർശനം
ജലവിഭവ പരിപാലനത്തിന്റെ എല്ലാ മേഖലകളിലെയും പരിശീലനം, വിദ്യാഭ്യാസം, വിപുലീകരണ ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്ന സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ ഒരു വിഭാഗമായി പരിശീലന വിജ്ഞാന വ്യാപന പഠന വിഭാഗം പ്രവർത്തിക്കും. കൂടാതെ ഈ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ / പരിപാടികൾ ഏകോപിപ്പിക്കുന്നതിൽ ഒരു ഫെസിലിറ്റേറ്ററായി പ്രവർത്തിക്കും.
ഉദ്ദേശലക്ഷ്യങ്ങൾ
വിവിധ ടാർഗെറ്റ് ഗ്രൂപ്പുകളുടെ / വാട്ടർ മാനേജർമാരുടെ അറിവും നൈപുണ്യവും വികസിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനവും വിദ്യാഭ്യാസവും നൽകി അവരെ ശാസ്ത്രീയമായ ജലപരിപാലനത്തിന് സജ്ജരാക്കുകയും, പ്രകൃതി വിഭവമെന്ന നിലയിൽ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യുക.
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
• മണ്ണ്-ജല സംരക്ഷണത്തിലൂടെയും നീർത്തട പരിപാലനത്തിലൂടെയും വിഭവ സംരക്ഷണം.
• മണ്ണൊലിപ്പ് വിലയിരുത്തൽ
• സൂക്ഷ്മ ജലസേചനവും സംരക്ഷിത കൃഷിയും
• ജലസേചന പദ്ധതികളുടെയും നീർത്തട വികസന പദ്ധതികളുടെയും പ്രകടന വിലയിരുത്തൽ
• ജല പരിപാലനത്തിന് കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചും കർഷകരെ ലക്ഷ്യമാക്കിയും ഗവേഷണം
• ലൈൻ ഡിപ്പാർട്ട്മെന്റ് ജീവനക്കാരുടെ പരിശീലന ആവശ്യകത വിലയിരുത്തൽ
• ജലവിഭവ വികസനത്തിലും പരിപാലനത്തിലും സ്ത്രീകളുടെ ശാക്തീകരണം
• സേവനങ്ങളുടെ ഡിജിറ്റൈസേഷൻ
• ലൈബ്രറിയിലെ വിവര ശേഖരണവും പരിപാലനവും
Impact assessment of Soil and Water Conservation Measures on Hydrological Processes and Sediment Yield under changing Climatic Conditions of selected watersheds in Malappuram District
No publications exists in this category
No publications exists in this category
No publications exists in this category
No publications exists in this category
No publications exists in this category