അതിഥി മന്ദിരം 
സി.ഡബ്ള്യു.ആർ.ഡി.എം പ്രധാന കാമ്പസിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ജൽ നിവാസ് എന്ന അതിഥി മന്ദിരം സജ്ജീകരിച്ചിട്ടുണ്ട് . 3 എ.സി മുറികളും മുഴുവൻ സമയ പവർ ബാക്കപ്പും അതിഥി മന്ദിരത്തിൽ ലഭ്യമാണ്. 

നിരക്കുകൾ                                

 ക്രമ നമ്പർ 

 അതിഥികളുടെ തരം

 അതിഥി മുറി

  (ഡബിൾ ഒക്യുപെന്സി)  

1

സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ ഔദ്യോഗിക അതിഥി 

 ഇല്ല 

കെ.എസ്.എസ്.ടി.ഇ  യിൽ നിന്നും അല്ലെങ്കിൽ മറ്റ് കെ.എസ്.എസ്.ടി.ഇ സ്ഥാപനങ്ങളിൽ നിന്നും വരുന്ന അതിഥികൾ 

Rs.500/- per head + ജി.എസ്.ടി

3

സി.ഡബ്ള്യു.ആർ.ഡി.എം ജീവനക്കാരും അവരുടെ ബന്ധുക്കളും

         Rs. 500/- per Room + ജി. എസ്.ടി 

4

കേന്ദ്ര/സംസ്ഥാന സർക്കാർ ഡിപ്പാർട്മെന്റ് / അക്കാദമിക് & ആർ.  ആൻഡ്.  ഡി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥികൾ 

     Rs. 1000/- per Room +ജി. എസ്.ടി 

5

പ്രോജക്ട്/ഗവേഷണ പ്രവർത്തനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, പരിപാലന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്ന അതിഥികൾ/ ഉദ്യോഗസ്ഥർ

   Rs. 1000/- per head +ജി. എസ്.ടി 

                  അന്വേഷണത്തിന്, ദയവായി registrar@cwrdm.org എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.   

ഹോസ്റ്റൽ

സി.ഡബ്ള്യു.ആർ.ഡി.എം-ൽ ട്രെയിനികൾക്കും മറ്റ് അതിഥികൾക്കുമായി സജ്ജീകരിച്ച 12 (അറ്റാച്ച്ഡ് ബാത്ത്റൂം) മുറികൾ  ഉണ്ട്.

നിരക്കുകൾ 

 ക്രമ നമ്പർ 

 അതിഥികളുടെ തരം

ഹോസ്റ്റൽ

  (ഡബിൾ ഒക്യുപെന്സി)  

1

സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ ഔദ്യോഗിക അതിഥി 

 Nil

കെ.എസ്.എസ്.ടി.ഇ  യിൽ നിന്നും അല്ലെങ്കിൽ മറ്റ് കെ.എസ്.എസ്.ടി.ഇ സ്ഥാപനങ്ങളിൽ നിന്നും വരുന്ന അതിഥികൾ 

Rs.200/- per head + ജി.എസ്.ടി

3

സി.ഡബ്ള്യു.ആർ.ഡി.എം ജീവനക്കാരും അവരുടെ ബന്ധുക്കളും

Rs. 200/- per head + ജി.എസ്.ടി

4

കേന്ദ്ര/സംസ്ഥാന സർക്കാർ ഡിപ്പാർട്മെന്റ് / അക്കാദമിക് & ആർ.  ആൻഡ്.  ഡി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥികൾ 

Rs. 400/- per head + ജി.എസ്.ടി

5

പ്രോജക്ട്/ഗവേഷണ പ്രവർത്തനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, പരിപാലന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്ന അതിഥികൾ/ ഉദ്യോഗസ്ഥർ

Rs. 400/- per head + ജി.എസ്.ടി

6

വിദ്യാർത്ഥികൾ/ഗവേഷകർ

Rs. 200/- per head + ജി.എസ്.ടി

                അന്വേഷണത്തിന്, ദയവായി prm@cwrdm.org എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.