പൂർണ്ണമായി സജ്ജീകരിച്ചതും 192 സീറ്റുകളുമുള്ള എ.സി ഓഡിറ്റോറിയവും 40 സീറ്റുകളുള്ള രണ്ട് എ.സി ലെക്ചർ ഹാളുകളും സി.ഡബ്ള്യു.ആർ.ഡി.എം പ്രധാന ക്യാമ്പസ്സിൽ  സ്ഥിതി ചെയ്യുന്നു.

വാടക നിരക്കുകൾ:

i) ലക്‌ചർ ഹാൾ- പ്രതിദിനം 4,000/- രൂപ (വൈദ്യുതിയും മറ്റ് നിരക്കുകളും ഉൾപ്പെടെ) + ജി. എസ്. ടി 

ii) ഓഡിറ്റോറിയം- പ്രതിദിനം 8,000/- രൂപ (വൈദ്യുതിയും മറ്റ് നിരക്കുകളും ഉൾപ്പെടെ) + ജി. എസ്. ടി