Organizationalstructure

 

സി. ഡബ്ള്യു. ആർ. ഡി. എം-ന്റെ ഗവേഷണ നയങ്ങളും പദ്ധതികളും വിദഗ്ദ്ധരടങ്ങിയ  ഒരു റിസർച്ച് കൗൺസിൽ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു. 

റിസർച്ച് കൗൺസിൽ ചെയർമാനും അംഗങ്ങളും താഴെ പറയുന്നവരാണ്:
ചെയർമാൻ :  പ്രൊഫ.എം.എസ്. മോഹൻ കുമാർ, പ്രൊഫസർ (റിട്ട.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബാംഗ്ലൂർ
അംഗം : ഡോ. പി.നന്ദകുമാരൻ, ചെയർമാൻ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ന്യൂഡൽഹി
അംഗം :  പ്രൊഫ. ലക്ഷ്മൺ നന്ദഗിരി, പ്രഫസർ, വാട്ടർ റിസോഴ്സ് എഞ്ചിനീയറിംഗ്, എൻ. ഐ. ടി സൂറത്കൽ.
അംഗം : പ്രൊഫ. എൽ. ഇളങ്കോ,  പ്രൊഫസർ (റിട്ട.), ജിയോളജി വിഭാഗം, അണ്ണാ യൂണിവേഴ്സിറ്റി, ചെന്നൈ  
അംഗം : ചീഫ് എഞ്ചിനീയർ, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ, ജലവിഭവ വകുപ്പ്, കേരള സർക്കാർ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, തിരുവനന്തപുരം
അംഗം : ഡോ. സി.ടി. അരവിന്ദകുമാർ, പ്രൊഫസർ, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം
അംഗവും കൺവീനറും : (എക്സ് ഒഫീഷ്യോ) എക്സിക്യൂട്ടീവ് ഡയറക്ടർ, സി. ഡബ്ള്യു. ആർ. ഡി. എം, കോഴിക്കോട്

സി.ഡബ്ള്യു.ആർ.ഡി.എം-ന്റെ വിവിധ വ്യവഹാരങ്ങളുടെയും സാഹചര്യങ്ങളുടെയും ഭരണനിർവ്വഹണവും പരിപാലനവും, വാർഷിക ബഡ്ജറ്റിന് അംഗീകാരം നൽകുക, ഗവേഷണ -വികസന പ്രവർത്തനങ്ങളുടെയും മറ്റു പരിപാടികളുടെയും പുരോഗതി നിരീക്ഷിക്കുക എന്നിവയാണ് മാനേജ്മെന്റ് കമ്മറ്റിയുടെ പ്രധാന ചുമതലകൾ.   

മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാനും അംഗങ്ങളും താഴെ പറയുന്നവരാണ്:

ചെയർമാൻ :എക്സിക്യൂട്ടീവ് ഡയറക്ടർ, സി. ഡബ്ള്യു. ആർ. ഡി. എം
അംഗം :ഡോ. എസ്.  പ്രദീപ് കുമാർ, മെമ്പർ സെക്രട്ടറി, കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, തിരുവനന്തപുരം
അംഗം: ഡയറക്ടർ, കേരള ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , പീച്ചി (പി. ഒ ), തൃശൂർ - 680653  
അംഗം: കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ, കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, തിരുവനന്തപുരം
അംഗം: അഡിഷണൽ സെക്രട്ടറി, സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്, കേരള സർക്കാർ 
അംഗം: ഡോ. സെലിൻ ജോർജ് , സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി. ഡബ്ല്യു. ആർ. ഡി. എം
കൺവീനർ: രജിസ്ട്രാർ, സി. ഡബ്ള്യു. ആർ. ഡി. എം