സി.ഡബ്ള്യു.ആർ.ഡി.എം-ന്റെ വിവിധ വ്യവഹാരങ്ങളുടെയും സാഹചര്യങ്ങളുടെയും ഭരണനിർവ്വഹണവും പരിപാലനവും, വാർഷിക ബഡ്ജറ്റിന് അംഗീകാരം നൽകുക, ഗവേഷണ -വികസന പ്രവർത്തനങ്ങളുടെയും മറ്റു പരിപാടികളുടെയും പുരോഗതി നിരീക്ഷിക്കുക എന്നിവയാണ് മാനേജ്മെന്റ് കമ്മറ്റിയുടെ പ്രധാന ചുമതലകൾ.
മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാനും അംഗങ്ങളും താഴെ പറയുന്നവരാണ്:
ചെയർമാൻ :എക്സിക്യൂട്ടീവ് ഡയറക്ടർ, സി. ഡബ്ള്യു. ആർ. ഡി. എം
അംഗം :ഡോ. എസ്. പ്രദീപ് കുമാർ, മെമ്പർ സെക്രട്ടറി, കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, തിരുവനന്തപുരം
അംഗം: ഡയറക്ടർ, കേരള ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , പീച്ചി (പി. ഒ ), തൃശൂർ - 680653
അംഗം: കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ, കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, തിരുവനന്തപുരം
അംഗം: അഡിഷണൽ സെക്രട്ടറി, സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്, കേരള സർക്കാർ
അംഗം: ഡോ. സെലിൻ ജോർജ് , സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി. ഡബ്ല്യു. ആർ. ഡി. എം
കൺവീനർ: രജിസ്ട്രാർ, സി. ഡബ്ള്യു. ആർ. ഡി. എം