സി. ഡബ്ള്യു. ആർ. ഡി. എം-ന്റെ ഗവേഷണ നയങ്ങളും പദ്ധതികളും വിദഗ്ദ്ധരടങ്ങിയ ഒരു റിസർച്ച് കൗൺസിൽ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു.
റിസർച്ച് കൗൺസിൽ ചെയർമാനും അംഗങ്ങളും താഴെ പറയുന്നവരാണ്:
ചെയർമാൻ : പ്രൊഫ.എം.എസ്. മോഹൻ കുമാർ, പ്രൊഫസർ (റിട്ട.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബാംഗ്ലൂർ
അംഗം : ഡോ. പി.നന്ദകുമാരൻ, ചെയർമാൻ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ന്യൂഡൽഹി
അംഗം : പ്രൊഫ. ലക്ഷ്മൺ നന്ദഗിരി, പ്രഫസർ, വാട്ടർ റിസോഴ്സ് എഞ്ചിനീയറിംഗ്, എൻ. ഐ. ടി സൂറത്കൽ.
അംഗം : പ്രൊഫ. എൽ. ഇളങ്കോ, പ്രൊഫസർ (റിട്ട.), ജിയോളജി വിഭാഗം, അണ്ണാ യൂണിവേഴ്സിറ്റി, ചെന്നൈ
അംഗം : ചീഫ് എഞ്ചിനീയർ, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ, ജലവിഭവ വകുപ്പ്, കേരള സർക്കാർ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, തിരുവനന്തപുരം
അംഗം : ഡോ. സി.ടി. അരവിന്ദകുമാർ, പ്രൊഫസർ, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം
അംഗവും കൺവീനറും : (എക്സ് ഒഫീഷ്യോ) എക്സിക്യൂട്ടീവ് ഡയറക്ടർ, സി. ഡബ്ള്യു. ആർ. ഡി. എം, കോഴിക്കോട്