സൗകര്യങ്ങൾ - ഇക്കോളജി & എൻവയേൺമെന്റ് റിസർച്ച് ഗ്രൂപ്പ് (ജല- കാലാവസ്ഥാശാസ്ത്ര പഠന വിഭാഗം)

• ഐസോടോപ്പ് റേഷ്യോ മാസ് സ്പെക്ട്രോമീറ്റർ 
• ഹൈ പ്യൂരിറ്റി ജെർമേനിയം ഡിറ്റക്ടർ 
• ലോ ലെവൽ ലിക്വിഡ് സിന്റിലേഷൻ കൗണ്ടർ 
• യുവി -വിസിബിൾ സ്പെക്ട്രോഫോട്ടോമീറ്റർ 
• അയോൺ ക്രോമാറ്റോഗ്രാഫി സിസ്റ്റം 
• അറ്റൻയുയേറ്റഡ് ടോട്ടൽ റിഫ്ലക്ടൻസ്- ഫ്യൂറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി 
• ഗ്യാസ് ക്രോമാറ്റോഗ്രഫി- മാസ് സ്പെക്ട്രോമെട്രി 
• ഇൻഡക്റ്റീവ് കപ്പിൾഡ് പ്ലാസ്മ-ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോമീറ്റർ 
• കൂളിംഗ്  സെൻട്രിഫ്യൂജ് 
• ജെൽ ഡോക്  സിസ്റ്റം
 • ആർ.ടി. പി.സി.ആർ

ഇക്കോളജി & എൻവയേൺമെന്റ് റിസർച്ച് ഗ്രൂപ്പ് (പരിസ്ഥിതി ശാസ്ത്ര പഠന വിഭാഗം)

ദർശനം 
പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണവും പരിപാലനവും സംബന്ധിച്ച വിവരങ്ങൾക്ക് ഐസോടോപ്പിക് അനാലിസിസ് ഉൾപ്പെടെയുള്ള പരമ്പരാഗതവും നൂതനവുമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ  ഗവേഷണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു
ഉദ്ദേശലക്ഷ്യങ്ങൾ  
പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണവും പരിപാലനവും മെച്ചപ്പെടുത്തുന്നതിന് പാരിസ്ഥിതിക വ്യവസ്ഥകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്ന ഗവേഷണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
• ജലത്തിന്റെ ഗുണനിലവാര നിരീക്ഷണം 

Subscribe to Ecology and Environment