ട്രെയിനിങ് & ഔട്ട്റീച്ച് റിസർച്ച് ഗ്രൂപ്പ് (പരിശീലന വിജ്ഞാന വ്യാപന പഠന വിഭാഗം)

ആമുഖം
24/12/2020-ന് പരിശീലന, വിദ്യാഭ്യാസ, വിപുലീകരണ വിഭാഗം, ലൈബ്രറി ആൻഡ് ഡോക്യുമെന്റേഷൻ വിഭാഗം, ജലവിഭവ മ്യൂസിയം എന്നിവയുടെ സംയോജനമായാണ് ട്രെയിനിങ് & ഔട്ട്റീച്ച് റിസർച്ച്  ഗ്രൂപ്പ്  (പരിശീലന വിജ്ഞാന വ്യാപന പഠന വിഭാഗം) രൂപീകരിച്ചത്. ഈ വിഭാഗത്തിന് കീഴിൽ വരുന്ന എല്ലാ സൗകര്യങ്ങളെയും അതാത് ഭാഗങ്ങളിൽ വിവരിച്ചിട്ടുണ്ട് 
ദർശനം

Subscribe to Training and Outreach