• CWRDM_New

  • ബഹുമാനപ്പെട്ട മുഖ്യമന്ത്രി
    ശ്രീ. പിണറായി വിജയൻ
    ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പ്രസിഡന്റ് കെ.എസ്.സി.എസ്.ടി.ഇ
  • പ്രൊഫ.(ഡോ.) കെ.  പി സുധീർ
    പ്രൊഫ.(ഡോ.) കെ. പി സുധീർ
    എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കെ.എസ്.സി.എസ്.ടി.ഇ
  • Dr. Manoj P Samuel
    ഡോ. മനോജ് പി സാമുവൽ
    എക്‌സിക്യൂട്ടീവ് ഡയറക്ടർ, സിഡബ്ല്യുആർഡിഎം

ജലവിഭവ വികസന വിനിയോഗ കേന്ദ്രം

കേരള സർക്കാർ സ്ഥാപിച്ച ജലമേഖലയിലെ ഒരു പ്രധാന ഗവേഷണ സ്ഥാപനമാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം (സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്- സി.ഡബ്ള്യു.ആർ.ഡി.എം). സുസ്ഥിര ജല വിഭവവിനിയോഗ  മേഖലയിലെ ഗവേഷണ-വികസന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് 1978, ഫെബ്രുവരിയിൽ കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയത്തിന് കീഴിൽ ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമായി ജല വിഭവ വികസന വിനിയോഗ കേന്ദ്രം നിലവിൽ വന്നു. 2003-ൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലുമായി (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻറ്)  കേന്ദ്രം സംയോജിപ്പിക്കപ്പെട്ടു .

ദർശനം

ജല വിഭവ പരിപാലനവും വികസനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും ഗവേഷണ വികസന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു മികവിന്റെ കേന്ദ്രമായിരിക്കും "സെന്റർ ഫോർ വാട്ടർ റിസോഴ്സ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ള്യുആർഡിഎം).

 

ദൗത്യം

ഏവരുടെയും ജലസുരക്ഷക്കും ഉയർന്ന ജീവിതനിലവാരത്തിനും  ഉതകുന്ന രീതിയിൽ ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് അനുയോജ്യമായ ഗവേഷണ - വികസന പദ്ധതികൾ ആവിഷ്കരിക്കുക.

 

കാലാവസ്ഥാ വിവരണം

Max. Temp.
35.00℃
Min. Temp.
23.0℃
Rain Fall:
0.00 mm
Evaporation:
3.00 mm
Wind Speed:
0.66km/h
Relative Humidity:
62%
Bright Sunshine:
7.45 hrs.
Max. Temp.
29.50℃
Min. Temp.
24.00℃
Rain Fall:
0.00mm
Evaporation:
2.60 mm
Wind Speed:
Relative Humidity:
88.00%
Bright Sunshine:
  • 16

    External Funded Projects
  • 34

    Plan Funded Projects
  • 19

    Consultancy Projects

ഉപകേന്ദ്രങ്ങൾ